Swami Nithyananda flees country, claims Gujarat Police | Oneindia Malayalam

2019-11-22 582

Swami Nithyananda flees country, claims Gujarat Police
കുട്ടികളെ തട്ടികൊണ്ടുപോകൽ അടക്കം നിരവദി കേസുകൾ നേരിടുന്ന വിവാദ ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതായി റിപ്പോർട്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും നിത്യാനന്ദയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലാകും എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു വിവാദ ആൾദൈവം മുങ്ങിയത്.